Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2017 5:14 AM GMT Updated On
date_range 2017-10-05T10:44:58+05:30ആലൂരിൽ വഴിവാണിഭക്കാർക്കെതിരെ വ്യാപാരികൾ
text_fieldsകൂറ്റനാട്: പട്ടിത്തറ പഞ്ചായത്തിലെ രംഗത്ത്. ഏകോപനസമിതിയും യൂത്ത് വിങ്ങുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത്തരം കച്ചവടക്കാരെ നിരോധിച്ച് ഗ്രാമപഞ്ചായത്ത് ബോർഡ് സ്ഥാപിച്ചിരുെന്നങ്കിലും അതിെൻറ ചുവട്ടിലിരുന്ന് കച്ചവടം നടത്തിയതിനെ തുടർന്നാണ് വ്യാപാരികൾ രംഗത്തെത്തിയത്.
Next Story