Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധ പ്രകടനവും...

പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും

text_fields
bookmark_border
അങ്ങാടിപ്പുറം: പെട്രോളിയം ഉല്‍പന്നങ്ങളുടെയും ഗ്യാസി‍​െൻറയും വില വര്‍ധിപ്പിച്ച് ജനജീവിതം ദുരിതമാക്കുന്ന കേന്ദ്ര സര്‍ക്കര്‍ നയത്തിനെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു. അങ്ങാടിപ്പുറത്ത് നടന്ന യോഗം സി. ജലജ ഉദ്ഘാടനം ചെയ്തു. പി. ബിന്ദു അധ്യക്ഷത വഹിച്ചു. മായാദേവി സ്വാഗതവും പത്മജ നന്ദിയും പറഞ്ഞു. ജനാധിപത്യ മഹിള അസോസിയേഷന്‍ നേതൃത്വത്തില്‍ അങ്ങാടിപ്പുറത്ത് നടന്ന പ്രതിഷേധ യോഗം സഹകരണ വാരാഘോഷം പ്രസംഗ, പ്രബന്ധ മത്സരം 10ന് മങ്കട: അഖിലേന്ത്യ സഹകരണ വാരാഘോഷ ഭാഗമായി പെരിന്തല്‍മണ്ണ സര്‍ക്കിള്‍ സഹകരണ യൂനിയ‍​െൻറ ആഭിമുഖ്യത്തില്‍ സഹകരണ സംഘം ജീവനക്കാര്‍ക്കും സ്‌കൂള്‍ കോളജ് വിദ്യാർഥികള്‍ക്കുമായി പ്രസംഗ, പ്രബന്ധ മത്സരം നടത്തുന്നു. മത്സരങ്ങള്‍ ഒക്ടോബര്‍ 10ന് രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണ അസി. രജിസ്ട്രാര്‍ ഓഫിസില്‍ വെച്ച് നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഏഴിന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04933 227294, 9497872769.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story