Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2017 5:11 AM GMT Updated On
date_range 2017-10-05T10:41:59+05:30ആംബുലൻസ് സർവിസ് തുടങ്ങി
text_fieldsമലപ്പുറം: വാറങ്കോട് ഓട്ടോ ഡ്രൈവർമാരും യുവകൂട്ടായ്മയും ചേർന്ന് രൂപവത്കരിച്ച ലൈഫ് കെയർ ചാരിറ്റബ്ൾ ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ സൗജന്യ . എ.എം. മോട്ടോഴ്സ് സി.ഇ.ഒ നിയാസ് താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഷംജീർ, സെക്രട്ടറി അമീർ അലി, ട്രഷറർ ഷാജി എന്നിവർ സംബന്ധിച്ചു. മലപ്പുറം മുനിസിപ്പാലിറ്റി പരിധിയിൽ ആംബുലൻസ് സേവനം പൂർണമായും സൗജന്യമായിരിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9495846960, 9947958384, 9656454577. പടം- mpmvij1 life care charitable trust ലൈഫ് കെയർ ചാരിറ്റബ്ൾ ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ ആരംഭിച്ച സൗജന്യ ആംബുലൻസ് സർവിസ് എ.എം. മോട്ടോഴ്സ് സി.ഇ.ഒ നിയാസ് താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്യുന്നു
Next Story