Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരക്തദാനം

രക്തദാനം

text_fields
bookmark_border
കോട്ടക്കൽ: കെ.എസ്.യു കോട്ടക്കൽ മുൻസിപ്പൽ കമ്മിറ്റി 'ലൈഫ് ഡ്രോപ്സ്' എന്നപേരിൽ ഗാന്ധിജയന്തി വാരാഘോഷത്തി​െൻറ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി ഇജാസ് അഹമ്മദ് രക്തം നൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നല്ലാട്ട് ബിബീഷ് അധ്യക്ഷത വഹിച്ചു. സുഭാഷ്, ബാലമുരളി, ഷബീർ പൂഴിക്കുന്ന്, റാഷിദ് പാലക്കപറമ്പിൽ എന്നിവർ സംസാരിച്ചു. ഇരുപതോളം പ്രവർത്തകരെ ഉൾപ്പെടുത്തി 'ലൈഫ് ഡ്രോപ്സ്' എന്ന പേരിൽ ഡോണേഴ്സ് ഫോറവും രൂപവത്കരിച്ചു. പടം / കോട്ടക്കലിൽ കെ.എസ്.യു പ്രവർത്തകർ രക്തം ദാനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story