Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 5:13 AM GMT Updated On
date_range 4 Oct 2017 5:13 AM GMTകുടുംബശ്രീ തൊഴിൽമേള എട്ടിന് ആലത്തൂരിൽ
text_fieldsbookmark_border
പാലക്കാട്: കുടുംബശ്രീ ജില്ല മിഷെൻറ ആഭിമുഖ്യത്തിൽ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) പദ്ധതിയുടെ ഭാഗമായി എട്ടിന് രാവിലെ 9.30 മുതൽ ആലത്തൂർ എ.എസ്.എം സ്കൂളിൽ 'ഫ്യൂച്ചർ -2017' തൊഴിൽമേള നടക്കും. ഗ്രാമീണ മേഖലയുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് യുവാക്കൾക്ക് തൊഴിൽ വൈദഗ്ധ്യ പരിശീലനവും തൊഴിലും ഉറപ്പാക്കുന്ന കേന്ദ്ര പദ്ധതിയാണ് ഡി.ഡി.യു.ജി.കെ.വൈ ഗ്രാമീണ മേഖലയിലെ കുടുംബങ്ങളിലെ 18നും 35നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്കായാണ് പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story