Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാലിവളർത്തൽ പരിശീലനം

കാലിവളർത്തൽ പരിശീലനം

text_fields
bookmark_border
മലപ്പുറം: മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഒക്ടോബർ ആറ്, ഏഴ് തീയതികളിൽ എരുമ/പോത്ത് വളർത്തലിൽ സൗജന്യ പരിശീലനം നൽകും. താൽപര്യമുള്ളവർ നേരിട്ടോ ഫോൺ മുഖേനയോ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ശേഷം ആധാർ നമ്പറുമായി ആറിന് രാവിലെ 10നകം മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ എത്തണം. ഫോൺ: 0491 2815454, 8281 777 080. ആർ.ടി.ഒ യോഗം മലപ്പുറം: ആർ.ടി.ഒ യോഗം ഒക്ടോബർ 24ന് രാവിലെ 10.30ന് കലക്ടറേറ്റ് സമ്മേളന ഹാളിൽ ചേരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story