Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാടുമൂടി ബ്ലോക്ക്...

കാടുമൂടി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം

text_fields
bookmark_border
കൽപകഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തി​െൻറ കീഴിലുള്ള കെട്ടിടം കാടുമൂടിയ നിലയിൽ. കടുങ്ങാത്തുകുണ്ടിലുള്ള കെട്ടിടമാണ് അധികൃതരുടെ അനാസ്ഥയിൽ നാശോന്മുഖമായത്. താനൂർ ബ്ലോക്ക് പഞ്ചായത്ത് നിർമിച്ചതാണ് ഈ കെട്ടിടം. അന്ന് വനിത പ്രസും കമ്പ്യൂട്ടർ സ​െൻററും പൊതുപരീക്ഷ പരിശീലനങ്ങളും നടന്നിരുന്നു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലേക്ക് മാറിയതിന് ശേഷം രണ്ട് ഭരണസമിതികൾ വന്നെങ്കിലും ഇതുവരെ കെട്ടിടത്തി​െൻറ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. മലബാർ അമേച്വർ റേഡിയോ സൊസൈറ്റി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങി പല സന്നദ്ധ സംഘങ്ങളും ഭരണസമിതിയെ സമീപിച്ചെങ്കിലും നടപടിയായില്ല. അറ്റകുറ്റപ്പണിയുടെ പേരിൽ 12 ലക്ഷം രൂപയാണ് കഴിഞ്ഞ ഭരണസമിതി ഇവിടെ ചെലവഴിച്ചത്. mon/ Tir w18 പടം; കടുങ്ങാത്തുകുണ്ടില്‍ കാടുമൂടി നശിക്കുന്ന കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തി​െൻറ കെട്ടിടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story