Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ല റോളർ സ്കേറ്റിങ്...

ജില്ല റോളർ സ്കേറ്റിങ് സമാപിച്ചു

text_fields
bookmark_border
കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ രണ്ട് ദിവസമായി നടന്ന പത്താമത് . പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മത്സരാർഥികളെ സന്ദർശിച്ചു. വിജയികൾക്ക് കെ.ആർ.എസ്.എ വൈസ് പ്രസിഡൻറ് വി.വി.എൻ. റെഡ്ഡി മെഡലുകൾ വിതരണം ചെയ്തു. ജില്ല സെക്രട്ടറി രഘുരാജ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ. ഇബ്രാഹിം, ഹാജി, കൃഷ്ണദാസ്, കെ.സി. മമ്മദ്, ബിനോയ്, ആൻറനിറ്റോ എന്നിവർ സംസാരിച്ചു. കോട്ടക്കൽ റോളർ സ്കേറ്റിങ് ക്ലബ് സെക്രട്ടറി ജയദേവൻ നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story