Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദു​ൈബയിൽ മരിച്ച...

ദു​ൈബയിൽ മരിച്ച നിസാമുദ്ദീ​െൻറ മൃതദേഹം ഇന്ന്​ നാട്ടിലെത്തിക്കും

text_fields
bookmark_border
വണ്ടൂര്‍: ദുൈബയിൽ കഴിഞ്ഞദിവസം മരിച്ച കൊട്ടമ്പാറ ഏമാടന്‍ നിസാമുദ്ദീ​െൻറ (45) മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. ഖബറടക്കം ഉച്ചക്ക് രണ്ടിന് പഴയ വാണിയമ്പലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. കൊട്ടമ്പാറ ഏമാടന്‍ മുഹമ്മദി​െൻറയും ആയിശയുടെയും മകനാണ്.
Show Full Article
TAGS:LOCAL NEWS 
Next Story