Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവ്യാപാരി വ്യവസായി...

വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ ബോഡി

text_fields
bookmark_border
വള്ളിക്കുന്ന്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വള്ളിക്കുന്ന് മണ്ഡലം ജനറൽ ബോഡി യോഗം ജില്ല സെക്രട്ടറി കണിയാടത്ത് ബഷീർ ഉദ്ഘാടനം ചെയ്തു. ഷിജു അരിയല്ലൂർ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ഷിജു അരിയല്ലൂർ (പ്രസി.), ഇരുമ്പൻ മുഹമ്മദ് കുട്ടി (ജന. സെക്ര.), ധനജ് ഗോപിനാഥ് (ട്രഷ.), ജനാർദനൻ നായർ ചേളാരി, അബ്ദുൽ ഖാദർ അത്താണിക്കൽ, മുജീബ് റഹ്മാൻ കാടപ്പടി (വൈസ് പ്രസി.), കോയമോൻ തലപ്പാറ, പ്രഹ്ലാദൻ പള്ളിക്കൽ, ഷിഹാബ് ചേളാരി, ഷഫീഖ് കാക്കഞ്ചേരി (ജോ. സെക്ര.).
Show Full Article
TAGS:LOCAL NEWS 
Next Story