Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2017 10:43 AM IST Updated On
date_range 3 Oct 2017 10:43 AM ISTതലമുറ സംഗമം
text_fieldsbookmark_border
തിരൂരങ്ങാടി: ഗാന്ധിജയന്തി ദിനാചരണത്തിെൻറ ഭാഗമായി നടന്ന ശ്രദ്ധേയമായി. 60 വയസ്സിന് മുകളിലുള്ളവരും അംഗൻവാടി കുട്ടികളുമാണ് ഒത്തുചേർന്നത്. തൃക്കുളം പള്ളിപ്പടി ന്യൂ ചാലഞ്ച് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും 67ാം നമ്പർ അംഗൻവാടിയും സംയുക്തമായി സംഘടിപ്പിച്ച സംഗമം നഗരസഭ കൗൺസിലർ എം.എ. റഹീം ഉദ്ഘാടനം ചെയ്തു. ഷൗക്കത്തലി തങ്ങൾ, സുലൈഖ ടീച്ചർ, ഷംസു കടവത്ത് തുടങ്ങിയവർ സംസാരിച്ചു. PHOTO: തൃക്കുളം പള്ളിപ്പടി ന്യൂ ചാലഞ്ച് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും 67ാം നമ്പർ അംഗൻവാടിയും സംയുക്തമായി സംഘടിപ്പിച്ച
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story