Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആക്രമിച്ച കുറുക്കനെ...

ആക്രമിച്ച കുറുക്കനെ വിദ്യാർഥി അടിച്ചുകൊന്നു

text_fields
bookmark_border
കൊണ്ടോട്ടി: സ്‌കൂളിലേക്ക് പോകുന്നതിനിടെ തന്നെ ആക്രമിച്ച പേ ബാധിച്ച കുറുക്കനെ വിദ്യാർഥി അടിച്ചുകൊന്നു. കുഴിമണ്ണ ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി മൈലാംപാറ സ്വദേശി അശ്വിനാണ് ആക്രമണത്തിനിരയായത്. കിഴിശ്ശേരി മാങ്കാവിൽ റോഡിലൂടെ േപാകുന്നതിനിടെയാണ് കുറുക്ക​െൻറ കടിയേറ്റത്. കാൽമുട്ടിന് കടിയേറ്റ അശ്വിൻ കുറുക്കനെ അടിച്ചും തൊഴിച്ചും കീഴ്‌പ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് ആളുകൾ എത്തിയപ്പോഴേക്കും കുറുക്കൻ ചത്തിരുന്നു. അശ്വിൻ കരാേട്ട അഭ്യസിക്കുന്നുണ്ട്. വിദ്യാർഥി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story