Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗാന്ധിജയന്ധി

ഗാന്ധിജയന്ധി ആഘോഷിച്ചു

text_fields
bookmark_border
മഞ്ചേരി: ഭാരതീയ രാഷ്ട്രീയ കോൺഗ്രസ് സേവ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. രാഷ്ട്രപിതാവി‍​െൻറ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി. എം.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം െചയ്തു. ദേശരക്ഷ പ്രതിജ്ഞയും ചൊല്ലി. ബിനു ബാഷിദ് അധ്യക്ഷത വഹിച്ചു. റഷീദ് പറമ്പൻ, ഡി.സി.സി. സെക്രട്ടറി അസീസ് ചീരാൻതൊടി, വി.പി. ഫിറോസ്, പി.വി. അഹമ്മദ്കുട്ടി, അലവിക്കുട്ടി പുല്ലാര, ഷബീർ കുരിക്കൾ, മഹ്റൂഫ് പട്ടർകുളം, നാണിപ്പ, എൻ.ടി. ഫാറൂഖ്, പി. ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. പടം... മഞ്ചേരിയിൽ ഭാരതീയ രാഷ്ട്രീയ കോൺഗ്രസ് സേവ പ്രവർത്തകർ ദേശ രക്ഷ പ്രതിജ്ഞയെടുക്കുന്നു ആശുപത്രിയിലേക്ക് ഉകരണങ്ങൾ നൽകി മഞ്ചേരി: എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ വിഭാഗത്തി‍​െൻറ (വിഖായ) നേതൃത്വത്തിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഉപകരണങ്ങൾ നൽകി. ആശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ മുപ്പതോളം വീൽ ചെയറുകൾ, കാൻസർ വാർഡിലേക്ക് ആവശ്യമായ അലമാര എന്നിവ കൈമാറി. ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാർ, ജില്ല പ്രസിഡൻറ് ഫഖ്റുദ്ദീൻ തങ്ങൾ, സംസ്ഥാന ജന. സെക്രട്ടറി സത്താർ പന്തലൂർ, ബീരാവു, സ്റ്റോർ സൂപ്രണ്ട് കുസുമം തോമസ്, സി.ടി. ജലീൽ, ഉമർ ഫാറൂഖ്, സൽമാൻ ഫൈസി, ശരീഫ് റഹ്മാനി, ശമീർ, മുജീബ് ഫൈസി, ജലീൽ ഫൈസി, മൊയ്തീൻ , മിദ്ലാജ്, കെ. ജലീൽ, റഫീഖ്, അബ്ദുറഹ്മാൻ, സാലിം എന്നിവർ പങ്കെടുത്തു. പടം.. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എസ്.കെ.എസ്.എസ്.എഫ് ഉപകരണങ്ങൾ കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story