Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസർക്കാർ ജീവനക്കാർക്ക്...

സർക്കാർ ജീവനക്കാർക്ക് ജി.എസ്​.ടി ക്ലാസ്

text_fields
bookmark_border
മലപ്പുറം: സർക്കാർ ജീവനക്കാർക്കുള്ള ജി.എസ്.ടി ക്ലാസ് നവംബർ നാലിന് വൈകീട്ട് നാലിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. താൽപര്യമുള്ള ജീവനക്കാർ അതത് ഓഫിസിൽനിന്ന് പേര്, ഓഫിസ്, ഫോൺ നമ്പർ, ഇ -മെയിൽ വിലാസം എന്നിവ നവംബർ മൂന്നിന് ഉച്ചക്ക് 12ന് മുമ്പ് dcctmalappuram1@gmail വിലാസത്തിൽ അയക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story