Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 10:38 AM IST Updated On
date_range 3 Nov 2017 10:38 AM ISTകാർഷിക ഉപകരണ വിതരണം
text_fieldsbookmark_border
മലപ്പുറം: ജില്ല പഞ്ചായത്ത് ഓഫിസ് കോമ്പൗണ്ടിലും സിവിൽ സ്റ്റേഷനിലെ ഓഫിസുകളിലും ജൈവ പച്ചക്കറി കൃഷി ചെയ്യുന്ന ഓഫിസ് ജീവനക്കാർക്ക് ജലസേചനത്തിനുള്ള ഉപകരണങ്ങളുടെ വിതരണം നവംബർ നാലിന് രാവിലെ പത്തിന് ജില്ല പഞ്ചായത്ത് ഓഫിസിൽ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പച്ചക്കറി കൃഷി ചെയ്യുന്നതിനാവശ്യമായ സ്െപ്രയർ, ഗാർഡൻ ഫോർക്ക്, നനക്കാനുള്ള റോസ് കാൻ, ഡ്രിപ്കിറ്റ് എന്നീ ഉപകരണങ്ങളാണ് വിതരണം ചെയ്യുക. രണ്ടാംഘട്ട കൃഷിക്കാവശ്യമായ ജൈവ വളങ്ങൾ, പച്ചക്കറി തൈകൾ, പുതിയ േഗ്രാബാഗുകൾ എന്നിവയും ആവശ്യമുള്ള ഓഫിസുകൾക്ക് അനുവദിക്കും. താൽപര്യമുള്ളവർ നവംബർ അഞ്ചിനകം കൃഷി ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story