Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 10:38 AM IST Updated On
date_range 3 Nov 2017 10:38 AM ISTഫൈബർ കേബിളുകൾ നശിപ്പിച്ചതായി പരാതി
text_fieldsbookmark_border
വള്ളിക്കുന്ന്: കേബിൾ ടി.വി നെറ്റ് വർക്കിലെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വ്യാപകമായി നശിപ്പിച്ചതായി പരാതി. വള്ളിക്കുന്ന് അരിയല്ലൂർ ജങ്ഷനിൽ ടെലി ഗ്ലോബൽ കേബിൾ ടി.വിയിലെ റെയിൽടെലിെൻറ ഇൻറർനെറ്റ് സർവിസ് ഉൾപ്പെടെ നൽകുന്ന ഫൈബർ കേബിളുകളാണ് വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷന് സമീപം നശിപ്പിച്ചത്. ഉടമ പ്രിയേഷ് പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.15,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story