Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 10:36 AM IST Updated On
date_range 3 Nov 2017 10:36 AM ISTവല്ലപ്പുഴ മുളയങ്കാവ് റോഡ് നവീകരണം തുടങ്ങി
text_fieldsbookmark_border
പട്ടാമ്പി: സംസ്ഥാന ബജറ്റ് നിർദേശിച്ച് തുക വകയിരുത്തിയ . മൂന്ന് കോടി രൂപ ചെലവിലാണ് നവീകരണം. പ്രവർത്തനോദ്ഘാടനം മുളയങ്കാവിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ രമണി മോഹനൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ മധു റിപ്പോർട്ട് അവതരിപ്പിച്ചു. ചിത്രം: വല്ലപ്പുഴ മുളയങ്കാവ് റോഡ് നവീകരണ പ്രവൃത്തി മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story