Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുതിയ ബ്ലോക്കിന്​ മുൻ...

പുതിയ ബ്ലോക്കിന്​ മുൻ രാഷ്​ട്രപതിയുടെ പേരിടാൻ ആവശ്യം

text_fields
bookmark_border
മഞ്ചേരി: ഗവ. പോളിടെക്നിക്കിന് സമീപത്തെ വൊക്കേഷനൽ ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ നിർമിച്ച ബ്ലോക്കിന് മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽകലാമി‍​െൻറ പേരിടാൻ ആവശ്യം. പ്രാദേശികമായി ഉയർന്ന അഭിപ്രായം നഗരസഭ യോഗത്തിൽ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എ.എം. സജ്നയാണ് പ്രമേയമായി അവതരിപ്പിച്ചത്. പ്രമേയം അംഗീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story