Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:48 AM IST Updated On
date_range 2 Nov 2017 10:48 AM ISTകേരളപ്പിറവി ദിനാഘോഷം
text_fieldsbookmark_border
കൊണ്ടോട്ടി: ഇ.എം.ഇ.എ ട്രെയിനിങ് കോളജ് യൂനിയെൻറ ആഭിമുഖ്യത്തിൽ 'ദൈവത്തിെൻറ സ്വന്തം നാട്' തലക്കെട്ടിൽ നടത്തി. കരിപ്പൂർ എസ്.െഎ മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ അസീൽ അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. കോളജ് യൂനിയൻ ചെയർമാൻ കെ.എം. ഇസ്മായീൽ സന്ദേശം നൽകി. പ്രഫ. ഷാഫി, യൂനിയൻ അഡ്വൈസർ കെ. മുഹമ്മദ് ഷാഫി, സ്റ്റാഫ് എഡിറ്റർ കെ. മുഹമ്മദ് ഷരീഫ്, അധ്യാപകരായ ഹഫ്സ മോൾ, പി.പി. മായ, ഭാഷ്ണ, ശാഹിന കടക്കോട്ടിരി, ടി. രാജേഷ്, കെ. സാവിത്രി, എം. ഷിൽജിത്ത്, യൂനിയൻ ഭാരവാഹികളായ സനീൻ ബാബു, ഷാൽമിയ, ഷംന, ഫായിസ്, ജാബിർ അൻസാരി, മുഹമ്മദ്, ജിത്തു എന്നിവർ സംസാരിച്ചു. കൊണ്ടോട്ടി: അൽ-റൈഹാൻ ഒപ്റ്റോമെട്രി കോളജിൽ കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് ക്വിസ് മത്സരം, കവിതരചന, കാർട്ടൂൺ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. അർഷദ്, ശിൽപ്പ, ഹംന, ഷഹനാസ്, ഷാനിദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story