Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅൽജാമിഅ...

അൽജാമിഅ സ്​റ്റുഡൻറ്​സ്​ സെൻറർ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
ശാന്തപുരം: ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ സ്റ്റുഡൻറ്സ് സ​െൻറർ ഉദ്ഘാടനം ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധനും ഖത്തർ എച്ച്.ബി.കെ യൂനിവേഴ്സിറ്റി പ്രഫസറുമായ ഡോ. മുൻദിർ അൽകഹ്ഫ് നിർവഹിച്ചു. മാറുന്ന ലോകത്ത് വിവരസാങ്കേതികവിദ്യ കൂട്ടുപിടിച്ച് ചരിത്രം സൃഷ്ടിക്കാൻ വിദ്യാർഥികൾക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. റെക്ടർ ഡോ. അബ്്ദുസ്സലാം അഹ്മദ്, എ.ടി. ഷറഫുദ്ദീൻ, കെ. അബ്്ദുൽ കരീം, േപ്രാഗ്രാം കോഒാഡിനേറ്റർ എ.കെ. ഷഫീഖ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story