Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിലമ്പൂരിൽ ആധുനിക...

നിലമ്പൂരിൽ ആധുനിക മത്സ‍്യ^മാംസ മാർക്കറ്റ് സ്ഥാപിക്കും

text_fields
bookmark_border
നിലമ്പൂരിൽ ആധുനിക മത്സ‍്യ-മാംസ മാർക്കറ്റ് സ്ഥാപിക്കും നിലമ്പൂരിൽ ആധുനിക മത്സ‍്യ-മാംസ മാർക്കറ്റ് സ്ഥാപിക്കും നിലമ്പൂര്‍: നഗരസഭക്ക് കീഴിെല മത്സ്യ-മാംസ മാര്‍ക്കറ്റിലെ കെട്ടിടത്തില്‍ ആധുനിക അറവുശാലക്കുള്ള നടപടികള്‍ തുടങ്ങാന്‍ കൗൺസില്‍ യോഗത്തില്‍ തീരുമാനം. ഫിഷറീസ് വകുപ്പി‍​െൻറ ഫണ്ടുപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തി‍​െൻറ മുകള്‍നില ഉപയോഗപ്പെടുത്തി പ്ലാസ്റ്റിക് സംസ്കരണ യൂനിറ്റ് തുടങ്ങും. ചൊവ്വാഴ്ച ചേര്‍ന്ന കൗൺസില്‍ യോഗത്തില്‍ നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത നിർമാണവും മുതീരി ക്ഷേത്രത്തിലും സമീപത്തെ സ്‌കൂളിലും നടന്ന മോഷണത്തിലെ അന്വേഷണം ഊര്‍ജിതമാക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയങ്ങളും പാസാക്കി. നഗരസഭക്ക് കീഴിലെ പകല്‍വീട് ചന്തക്കുന്നിൽ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കൗൺസിലര്‍ മുസ്തഫ കളത്തുംപടിക്കല്‍ അവതരിപ്പിച്ച പ്രമേയം കൗൺസില്‍ യോഗത്തിലെ ചര്‍ച്ചക്കുശേഷം വോട്ടിനിട്ട് തള്ളി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story