Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോൺടാക്​ട്​...

കോൺടാക്​ട്​ ക്ലാസ്​--------

text_fields
bookmark_border
നിലമ്പൂര്‍: ഗവ. മാനവേദന്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്ത ഒന്നാം വര്‍ഷ ഓപൺ സ്‌കൂള്‍ വിദ്യാർഥികളുടെ കോൺടാക്ട് ക്ലാസ് നാലിന് രാവിലെ ഒമ്പതിന് നടക്കും. സ്‌കോളര്‍ഷിപ് വിതരണം നിലമ്പൂര്‍: ഈ വര്‍ഷം മാര്‍ച്ചില്‍ ഗവ. മാനവേദന്‍ എച്ച്.എസ്.എസില്‍ പ്ലസ് ടു കോഴ്‌സ് പൂര്‍ത്തിയാക്കിയ ഒ.ബി.സി വിദ്യാർഥികളുടെ സ്‌കോളര്‍ഷിപ് എട്ടിന് രാവിലെ 10 മുതൽ നാലുവരെ വിതരണം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story