Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വയംതൊഴില്‍...

സ്വയംതൊഴില്‍ പദ്ധതിയുമായി ഹോട്ടല്‍ ആൻഡ്​​ ​റസ്‌റ്റാറൻറ്​ അസോസിയേഷന്‍

text_fields
bookmark_border
നിലമ്പൂര്‍: യുവതീയുവാക്കള്‍ക്ക് സൗജന്യ സ്വയംതൊഴില്‍ പദ്ധതിയുമായി ജില്ല ഹോട്ടല്‍ ആൻഡ് റസ്‌റ്റാറൻറ് അസോസിയേഷന്‍. ഹോട്ടല്‍ മാനേജ്‌മ​െൻറ് രംഗത്താണ് ഒമ്പത് മാസം നീളുന്ന കോഴ്‌സ് ആരംഭിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള 18 മുതല്‍ 40 വയസ്സ് വരെയുള്ളവര്‍ക്കായാണ് കോഴ്‌സ്. കോഴ്‌സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. ഹോട്ടല്‍ ഉടമകൾക്ക് മാനേജ്‌മ​െൻറില്‍ പ്രത്യേക പരിശീലനം നല്‍കും. നിലവിലെ തൊഴിലാളികള്‍ക്കും പ്രത്യേകം കോഴ്‌സുകള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story