Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:41 AM IST Updated On
date_range 2 Nov 2017 10:41 AM ISTകേരളപ്പിറവി ദിനാഘോഷം
text_fieldsbookmark_border
കുന്നക്കാവ്: ഹിൽടോപ്പ് പബ്ലിക് സ്കൂളിൽ കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് കേരളത്തനിമയെ പരിചയപ്പെടുത്തി ക്ലാസ്റൂം എക്സിബിഷൻ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ എ.ടി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് വി. അജയകുമാർ സമ്മാനദാനം നിർവഹിച്ചു. അധ്യാപകരായ അൻഷിഫ്, ഷീബ, ആകാശ്, സാഹിറ തുടങ്ങിയവർ നേതൃത്വം നൽകി. മലബാർ ൈബ്ലൻഡ് വോയിസിെൻറ സഹകരണത്തോടെ സംഘടിപ്പിച്ച 'മെഹ്ഫിൽ' ഗാനമേള വിദ്യാർഥികളുടെയും അധ്യാപകരുടെയും മനം കവർന്നു. വി. ഹംസത്തലി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story