Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവായനവസന്തം പുസ്തക...

വായനവസന്തം പുസ്തക വണ്ടിക്ക് സ്വീകരണം

text_fields
bookmark_border
മേലാറ്റൂർ: സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ലൈബ്രറി കൗണ്‍സിലി​െൻറ‍ സഹകരണത്തോടെ നടപ്പാക്കുന്ന വായന വസന്തം പുസ്തക വണ്ടിയുടെ പഞ്ചായത്തുതല സ്വീകരണം ചെമ്മാണിയോട് ജി.എല്‍.പി സ്കൂളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. കമലം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.ടി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മനോജ്‌ പെരിന്തല്‍മണ്ണ മുഖ്യ പ്രഭാഷണം നടത്തി. പ്രധാനാധ്യാപകന്‍ കെ. മുഹമ്മദ് അശ്റഫ്‌, ചെമ്മാണിയോട് ഹരിദാസന്‍, പ്രഫ. പി. ഷെയ്ക്ക് മുഹമ്മദ്, പി. അംബിക, എ.എം. ശ്രീജ തുടങ്ങിയവര്‍ സംസാരിച്ചു. പി.വി. ശൂലപാണി ധനസഹായവും കെ.ടി. അനിൽകുമാർ പുസ്തക കിറ്റും ലൈബ്രറിക്ക് നൽകി. Photo: വായന വസന്തം പുസ്തകവണ്ടിക്ക് ചെമ്മാണിയോട് ജി.എൽ.പി സ്കൂളിൽ നൽകിയ സ്വീകരണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story