Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകേരളപ്പിറവി ദിനം...

കേരളപ്പിറവി ദിനം ആഘോഷിച്ചു

text_fields
bookmark_border
പാണ്ടിക്കാട്: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ . കേന്ദ്ര ശിശുക്ഷേമ സമിതിയുടെ ദേശീയ അവാർഡ് ജേതാവ് കെ.ആർ. രവി ഉദ്ഘാടനം ചെയ്തു. കേരളപ്പിറവി ദിനത്തി​െൻറ ഭാഗമായി വിദ്യാർഥികൾ തയാറാക്കിയ 'കൈരളി നാളം' ൈകയെഴുത്ത് പകർപ്പി​െൻറ പ്രകാശനവും നിർവഹിച്ചു. പ്രിൻസിപ്പൽ പി. വേലായുധൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. റഷീദ്, സ്റ്റാഫ് സെക്രട്ടറി അൻവർ, അധ്യാപകരായ വസന്ത, പ്രസാദ് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് യൂനിറ്റി​െൻറ ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണത്തി​െൻറ ഉദ്ഘാടനവും പ്ലസ് വൺ പരീക്ഷയിൽ ഉയർന്ന മാർക്കുനേടി വിജയിച്ചവെരയും വിവിധ മത്സരങ്ങളിൽ മികവ് തെളിയച്ചവെരയും അനുമോദിച്ചു. സ്കൂൾ ചെയർപേഴ്സൻ കീർത്തി സ്വാഗതവും അദിത് കൃഷ്ണ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story