Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമോട്ടോർ വാഹന വകുപ്പ്...

മോട്ടോർ വാഹന വകുപ്പ് പരിശോധനക്കിടെ ലോറി ഉപേക്ഷിച്ച് ൈഡ്രവർ രക്ഷപ്പെട്ടു

text_fields
bookmark_border
കുറ്റിപ്പുറം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിനിടെ സിമൻറുമായി വന്ന ലോറി ഉപേക്ഷിച്ച് ൈഡ്രവർ രക്ഷപ്പെട്ടു. കുറ്റിപ്പുറം-തിരൂർ റോഡിൽ താഴത്തറയിൽ തിരൂർ ഭാഗത്ത് നിന്നെത്തിയ സിമൻറ് ലോറിയാണ് എം സാൻഡ് കയറ്റുന്ന ഭാഗത്തേക്ക് നിർത്തി ൈഡ്രവർ രക്ഷപ്പെട്ടത്. തുടർന്ന് തിരൂർ എ.എം.വി.ഐ മുഹമ്മദ് അഷ്റഫ് സൂർപ്പിൽ നാട്ടുകാരുടെ സഹായത്തോടെ ലോറിയിൽ കേസെടുത്തതായി കാണിച്ച് നോട്ടീസ് പതിച്ചു. ലോറിയുടെ നികുതി, പെർമിറ്റ് എന്നിവ കൃത്യമാണെന്നും ഉടമക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് നടന്ന പരിശോധനയിൽ നികുതിയടക്കാത്തതും ഇൻഷുറൻസില്ലാത്തതുമായ വാഹനങ്ങൾ പിടികൂടി. 25,000 രൂപ പിഴ ഈടാക്കി. photo: tir mg3 പരിശോധനക്കിടെ ൈഡ്രവർ രക്ഷപ്പെട്ട ലോറിയിൽ മോട്ടോർ വാഹന വകുപ്പ് എ.എം.വി.ഐ മുഹമ്മദ് അഷ്റഫ് സൂർപ്പിലി​െൻറ നേതൃത്വത്തിൽ നോട്ടീസ് പതിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story