Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:29 AM IST Updated On
date_range 1 Nov 2017 10:29 AM ISTപ്രഫ. സതീശ് ചന്ദ്രയെ അനുസ്മരിച്ചു
text_fieldsbookmark_border
തേഞ്ഞിപ്പാലം: ചരിത്രവിജ്ഞാനശാഖയിൽ നവജീവൻ പകർന്ന ഗവേഷകനായിരുന്നു പ്രഫ. സതീശ് ചന്ദ്രയെന്ന് പ്രശസ്ത ചരിത്രകാരൻ ഡോ. എം.ആർ. രാഘവവാര്യർ. കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം സംഘടിപ്പിച്ച സതീശ് ചന്ദ്ര അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രവിഭാഗം തലവൻ ഡോ. പി. ശിവദാസൻ, ഡോ. വി.വി. ഹരിദാസ്, വി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. photo: കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം സംഘടിപ്പിച്ച സതീശ് ചന്ദ്ര അനുസ്മരണത്തിൽ ഡോ. എം.ആർ. രാഘവവാര്യർ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story