Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതോമസ്​

തോമസ്​

text_fields
bookmark_border
മഞ്ചേരി: നെല്ലിക്കൽ (92) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ (വെള്ളുകുന്നേൽ കുടുംബാംഗം). മക്കൾ: മറിയക്കുട്ടി, ആനിയമ്മ, ത്രേസ്യാമ്മ, മോളി, ജോസ് (അധ്യാപകൻ, സി.എച്ച്.എം.എച്ച്.എസ് പൂക്കളത്തൂർ), രാജു. മരുമക്കൾ: ജോയിച്ചൻ പുളിമൂട്ടിൽ, മാത്യു കണ്ടത്തിൽ, മേഴ്സി (അധ്യാപിക സി.എച്ച്.എം.എച്ച്.എസ്.എസ് പുക്കൊളത്തൂർ), ലീന, പരേതരായ ജോസ് കൊല്ലംപറമ്പിൽ, സെബാസ്റ്റ്യൻ കളപ്പുരക്കൽ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് മഞ്ചേരി സ​െൻറ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story