Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകു​ടും​ബ​ശ്രീ...

കു​ടും​ബ​ശ്രീ വി​വാ​ഹ​പൂ​ർ​വ കൗ​ൺ​സ​ലി​ങ്​ സെൻറ​ർ ആ​രം​ഭി​ക്കും -മ​ന്ത്രി

text_fields
bookmark_border
കോ​ട്ട​ക്ക​ൽ: കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വാ​ഹ​പൂ​ർ​വ കൗ​ൺ​സ​ലി​ങ് സ​െൻറ​ർ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ പ​റ​ഞ്ഞു. ത​വ​നൂ​രി​ൽ ര​ണ്ടു മാ​സ​ത്തി​ന​കം സ​െൻറ​റി​​െൻറ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന്​ മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കു​കൂ​ടി സ​െൻറ​റു​ക​ൾ വ്യാ​പി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ട്ട​ക്ക​ൽ ഗ​വ. രാ​ജാ​സ് എ​ച്ച്.​എ​സ്.​എ​സി​ൽ കു​ടും​ബ​ശ്രീ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അദ്ദേഹം. പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ എ.​കെ. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ലോ​ത്സ​വ​ത്തി​ൽ ജേ​താ​ക്ക​ളാ​യ​വ​ർ​ക്കു​ള്ള പു​ര​സ്കാ​രം മ​ന്ത്രി കൈ​മാ​റി. കൊ​ണ്ടോ​ട്ടി (99) താ​ലൂ​ക്കി​നാ​ണ് കി​രീ​ടം. തി​രൂ​ര​ങ്ങാ​ടി (76) ഏ​റ​നാ​ട് (75) താ​ലൂ​ക്കു​ക​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി. ന​ഗ​ര​സ​ഭ വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി. ​ഉ​സ്മാ​ൻ കു​ട്ടി, സാ​ജി​ദ് മ​ങ്ങാ​ട്ടി​ൽ, ടി.​വി. സു​ലൈ​ഖാ​ബി, ടി.​പി. സു​ബൈ​ർ, പി. ​സു​ലൈ​മാ​ൻ എ​ന്നി​വ​രും സം​സാ​രി​ച്ചു. ജി​ല്ല കോ​ഒാ​ഡി​നേ​റ്റ​ർ സി.​കെ. ഹേ​മ​ല​ത സ്വാ​ഗ​ത​വും കെ.​എം. വി​നോ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. കാ​യി​കോ​ത്സ​വം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ഗ​വ. രാ​ജാ​സ് എ​ച്ച്.​എ​സ്.​എ​സ്​ മൈ​താ​ന​ത്ത് ന​ട​ക്കും. ക​ല​ക്ട​ർ അ​മി​ത് മീ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ട്ടി​ന​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story