Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉ​റ​വി​ട മാ​ലി​ന്യ...

ഉ​റ​വി​ട മാ​ലി​ന്യ സം​സ്‌​ക​ര​ണം നി​ര്‍ബ​ന്ധ​മാ​ക്കാ​ന്‍ മ​ല​പ്പു​റം

text_fields
bookmark_border
മ​ല​പ്പു​റം: മാ​ലി​ന്യ സം​സ്‌​ക​ര​ണം നി​ര്‍ത്തി വെ​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഉ​റ​വി​ട മാ​ലി​ന്യ സം​സ്‌​ക​ര​ണം നി​ര്‍ബ​ന്ധ​മാ​ക്കാ​ന്‍ ന​ഗ​ര​സ​ഭ ഒ​രു​ങ്ങു​ന്നു. വ​രു​ന്ന കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച ച​ര്‍ച്ച സ​ജീ​വ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ര്‍ക്കാ​യി ശു​ചി​ത്വ​മി​ഷ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ല്‍ ഉ​യ​ര്‍ന്ന പ്ര​ധാ​ന നി​ര്‍ദേ​ശ​ങ്ങ​ളി​ലൊ​ന്ന് ഉ​റ​വി​ട മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് വ്യാ​പാ​രി​ക​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും ബോ​ധ​വ​ത്ക​രി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു. ന​ഗ​ര​ങ്ങ​ളി​ല്‍ ചി​ക്ക​ന്‍ സ്​റ്റാളു​ക​ള്‍ക്ക് ഇ​പ്പോ​ള്‍ ത​ന്നെ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മാ​ലി​ന്യം സം​സ്‌​ക​രി​ക്കാ​ന്‍ സ്വ​ന്ത​മാ​യി ബ​യോ​ഗ്യാ​സ് പ്ലാ​ൻ​റി​ല്ലാ​ത്ത സ്​റ്റാ​ളു​ക​ള്‍ക്ക് ഇ​നി മു​ത​ല്‍ ലൈ​സ​ന്‍സ് പു​തു​ക്കി ന​ല്‍കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ന​ഗ​ര​സ​ഭ​ക​ള്‍ക്ക് ല​ഭി​ച്ച നി​ർ​ദേ​ശം. അ​തേ സ​മ​യം പു​തി​യ നി​ർ​ദേ​ശ​ത്തോ​ട്​ വ്യാ​പാ​രി​ക​ള്‍ എ​ത്ര​ത്തോ​ളം സ​ഹ​ക​രി​ക്കു​മെ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ന​ഗ​ര​സ​ഭ മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ര്‍ന്ന് ഏ​താ​നും മാ​സ​ങ്ങ​ള്‍ക്ക് മു​മ്പ് ന​ഗ​ര​ത്തി​ല്‍ ഹോ​ട്ട​ലു​ക​ള​ട​ക്കം അ​ട​ച്ചി​ട്ട് വ്യാ​പാ​രി സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തി​നി​ടെ 22 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് ന​ഗ​ര​സ​ഭ സ്ഥാ​പി​ക്കാ​നി​രു​ന്ന മാ​ലി​ന്യ സം​സ്‌​ക​ര​ണ യ​ന്ത്രം വേ​ണ്ടെ​ന്നും ക​ഴി​ഞ്ഞ കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. വെ​റും അ​ഞ്ഞൂ​റ് കി​ലോ മാ​ലി​ന്യം മാ​ത്രം സം​സ്‌​ക​രി​ക്കാ​ന്‍ ക​ഴി​യു​ന്ന യ​ന്ത്രം അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് ക​ണ്ടാ​യി​രു​ന്നു ഈ ​തീ​രു​മാ​നം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story