Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅം​ഗ​ത്വ...

അം​ഗ​ത്വ ബു​ക്കി​നെ​ച്ചൊ​ല്ലി ഡി.​സി.​സി യോ​ഗ​ത്തി​ൽ കൈ​യാ​ങ്ക​ളി

text_fields
bookmark_border
മ​ല​പ്പു​റം: ഡി.​സി.​സി ഒാ​ഫി​സി​ൽ പാ​ർ​ട്ടി അം​ഗ​ത്വ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​ലോ​ക​ന യോ​ഗ​ത്തി​നി​ടെ ചേ​രി​തി​രി​ഞ്ഞ്​ കൈ​യാ​ങ്ക​ളി. സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​​െൻറ സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പി​​െൻറ റി​േ​ട്ട​ണി​ങ്​ ഒാ​ഫി​സ​ർ സു​ന്ദ​രേ​ശ​ൻ നാ​ച്ചി​യ​പ്പ​യു​െ​ട മു​ന്നി​ൽ വെ​ച്ചാ​ണ്​ ഇ​രു​പ​ക്ഷ​ങ്ങ​ൾ ത​മ്മി​ൽ ഉ​ന്തും ത​ള്ളും ന​ട​ന്ന​ത്​. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചോ​ടെ​യാ​ണ്​ സം​ഭ​വം. അം​ഗ​ത്വ ബു​ക്ക്​ വി​ത​ര​ണം സം​ബ​ന്ധി​ച്ച്​ മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ പ​യ്യ​നാ​ട്​ സ​​്​​റ്റേ​ഡി​യം ബൂ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ റി​േ​ട്ട​ണി​ങ്​ ഒാ​ഫി​സ​റോ​ട്​ പ​രാ​തി​പ്പെ​ടു​ന്ന​തി​നി​ടെ ഒ​രു ഡി.​സി.​സി ഭാ​ര​വാ​ഹി പി​ടി​ച്ചു​ത​ള്ളു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഇ​രു​ചേ​രി​ക​ളും ത​മ്മി​ൽ ബ​ഹ​ള​വും കൈ​യാ​ങ്ക​ളി​യു​മു​ണ്ടാ​യി. ഡി.​സി.​സി നേ​തൃ​ത്വം ഏ​ക​പ​ക്ഷീ​യ​മാ​യി അം​ഗ​ത്വ ബു​ക്കു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യാ​ണെ​ന്നും മു​തി​ർ​ന്ന നേ​താ​ക്ക​ളോ​ട്​ ആ​ലോ​ചി​ക്കു​ന്നി​െ​ല്ല​ന്നു​മാ​യി​രു​ന്നു ബൂ​ത്ത്​ പ്ര​സി​ഡ​ൻ​റി​​െൻറ പ​രാ​തി. മ​ഞ്ചേ​രി മ​ണ്ഡ​ലം, ബ്ലോ​ക്ക്​ ക​മ്മി​റ്റി​ക​ളി​ൽ നേ​ര​ത്തേ​ത​ന്നെ ശ​ക്​​ത​മാ​യ ചേ​രി​തി​രി​വ്​ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​തി​​​െൻറ തു​ട​ർ​ച്ച​യാ​ണ്​ വെ​ള്ളി​യാ​ഴ്​​ച ഡി.​സി.​സി ഒാ​ഫി​സി​ലു​ണ്ടാ​യ​തെ​ന്നാ​ണ്​ സൂ​ച​ന. റി​േ​ട്ട​ണി​ങ്​ ഒാ​ഫി​സ​ർ പ്ര​ശ്​​ന​ത്തി​ൽ ഇ​ട​പെ​ടു​ക​യും പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ക​യും ചെ​യ്യാ​മെ​ന്ന്​ ഉ​റ​പ്പ്​ ന​ൽ​കി​യ​തോ​ടെ​യാ​ണ്​ ബ​ഹ​ളം അ​വ​സാ​നി​ച്ച​ത്. ​എം.​െ​എ. ഷാ​ന​വാ​സ്​ എം.​പി​യും​ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്തി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story