Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതാ​നൂ​രി​ൽ...

താ​നൂ​രി​ൽ ക​ലി​തു​ള്ളി ക​ട​ൽ, എ​ട​ക്ക​ട​പ്പു​റ​ത്ത് ക​ട​ൽ 100 മീ​റ്റ​റി​ല​ധി​കം ക​ര​യി​ലേ​ക്ക് ക​യ​റി

text_fields
bookmark_border
താ​നൂ​ർ: താ​നൂ​ർ തീ​ര​മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ ക​ട​ൽ​ക്ഷോ​ഭം. ക​ട​ൽ നൂ​റ്​ മീ​റ്റ​റോ​ളം ക​ര​യി​ലേ​ക്ക് ക​യ​റി​യ എ​ട​ക്ക​ട​പ്പു​റം ഭാ​ഗ​ത്ത് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ്ര​തീ​ക്ഷി​ത​മാ​യ ക​ട​ൽ​ക്ഷോ​ഭം. വെ​ള്ളം ക​യ​റി​യ​തോ​ടെ തീ​ര​ത്തു​ണ്ടാ​യി​രു​ന്ന ബോ​ട്ടു​ക​ളി​ലെ വ​ല​ക​ൾ​ക്കും കേ​ടു​പാ​ടു​ണ്ടാ​യി. ക​ട​ൽ​ഭി​ത്തി ഇ​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക​ട​ൽ കൂ​ടു​ത​ൽ ക​യ​റി​യ​ത്. ഉ​യ​ര​മേ​റി​യ തി​ര​മാ​ല​ക​ൾ തീ​ര​ദേ​ശ​ത്തെ മ​ര​ങ്ങ​ൾ​ക്കും നാ​ശം വി​ത​ക്കു​ന്നു​ണ്ട്. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ക​ട​ൽ​ക്ഷോ​ഭം പ്ര​ദേ​ശ​ത്തെ നൂ​റോ​ളം കു​ടും​ബ​ങ്ങ​ളെ​യാ​ണ് പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ക​ട​ൽ​ക്ഷോ​ഭം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ത്ര ശ​ക്ത​മാ​യി​രു​ന്നി​ല്ലെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു. ക​ട​ൽ​ഭി​ത്തി​യു​ള്ള ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ളി​ല്ല. യു.​ഡി.​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് തോ​ട്ട​ടു​ത്ത കോ​ർ​മ​ൻ ക​ട​പ്പു​റ​ത്തും പ​ണ്ടാ​ര ക​ട​പ്പു​റ​ത്തും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ക​ട​ൽ​ഭി​ത്തി​ക​ൾ നി​ർ​മി​ച്ചി​രു​ന്നു. മ​റ്റി​ട​ങ്ങ​ളി​ൽ ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്കാ​ത്ത​ത് ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ക​ടു​ത്ത വേ​ന​ലി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​കു​ന്ന ക​ട​ൽ​ക്ഷോ​ഭം പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളി​ൽ കൂ​ടു​ത​ൽ ഉ​പ്പു​വെ​ള്ളം ക​യ​റാ​നും കാ​ര​ണ​മാ​വു​ക​യാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story