Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅ​ന​ധി​കൃ​ത ഗ്യാ​സ്​...

അ​ന​ധി​കൃ​ത ഗ്യാ​സ്​ റീ​ഫി​ല്ലി​ങ്​ കേ​ന്ദ്ര​ത്തി​ൽ പൊ​ട്ടി​ത്തെ​റി; വീ​ടി​െൻറ അ​ടു​ക്ക​ള ത​ക​ർ​ന്നു

text_fields
bookmark_border
താ​നൂ​ർ: അ​ന​ധി​കൃ​ത ഗ്യാ​സ്​ റീ​ഫി​ല്ലി​ങ്​ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ വീ​ടി​​െൻറ അ​ടു​ക്ക​ള ഭാ​ഗം ത​ക​ർ​ന്നു. താ​നാ​ളൂ​ർ പ​ക​ര കു​ള​ത്തി​നു സ​മീ​പം പാ​റ​പ്പു​റ​ത്ത്​ അ​ബ്​​ദു​റ​സാ​ഖി​​െൻറ വീ​ട്ടി​ൽ ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ചെ​ നാ​ലോ​ടെ​യാ​യി​രു​ന്നു സംഭവം. ഗാ​ർ​ഹി​കാ​വ​ശ്യ​ത്തി​നാ​യി ഗ്യാ​സ്​ വാ​ങ്ങു​ക​യും ​അ​ത്​ വ​ലി​യ കു​റ്റി​ക​ളി​ലേ​ക്ക്​ മാ​റ്റു​ക​യു​മാ​ണ്​ ചെ​യ്​​തി​രു​ന്ന​ത്.​ രാ​ത്രി​യാ​ണ്​ ഗ്യാ​സ്​ റീ​ഫി​ല്ലി​ങ്​ ന​ട​ത്താ​റു​ള്ള​തെ​ന്ന്​ നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ അ​ബ്​​ദു​റ​സാ​ഖ്​ ഒ​ളി​വി​ലാ​ണെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. സം​ഭ​വ​സ്​​ഥ​ല​ത്തു​നി​ന്ന്​ പ​ത്തോ​ളം ഗ്യാ​സ്​ സി​ലി​ണ്ട​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. മു​മ്പും പ​ല​ത​വ​ണ അ​ബ്​​ദു​റ​സാ​ഖി​നെ ഇ​തേ കേ​സി​ൽ പി​ടി​കൂ​ടി​യ​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story