Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമ​ല​പ്പു​റ​ത്തെ...

മ​ല​പ്പു​റ​ത്തെ പ്ര​കൃ​തി​വി​ഭ​വ സൗ​ഹൃ​ദ ജി​ല്ല​യാ​ക്ക​ണം -–ക​ല​ക്ട​ർ

text_fields
bookmark_border
മ​ല​പ്പു​റം: മ​ണ്ണും ജ​ല​വും മ​റ്റ് പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളും ഫ​ല​പ്ര​ദ​മാ​യി സം​ര​ക്ഷി​ച്ച് മ​ല​പ്പു​റ​ത്തെ പ്ര​കൃ​തി​വി​ഭ​വ സൗ​ഹൃ​ദ ജി​ല്ല​യാ​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്​​ഥാ​പ​ന​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്​​ഥ​രും പൊ​തു​ജ​ന​ങ്ങ​ളും കൂ​ട്ടാ​യി യ​ത്നി​ക്ക​ണ​മെ​ന്ന് ജി​ല്ല ക​ല​ക്ട​ർ അ​മി​ത് മീ​ണ. ഹ​രി​ത​കേ​ര​ളം മി​ഷ‍​െൻറ ഭാ​ഗ​മാ​യി മ​ഹാ​ത്​​മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ്​ പ​ദ്ധ​തി​യും ജി​ല്ല ശു​ചി​ത്വ മി​ഷ​നും ചേ​ർ​ന്ന്​ സം​ഘ​ടി​പ്പി​ച്ച വ​ര​ൾ​ച്ച നി​വാ​ര​ണം, മാ​ലി​ന്യ സം​സ്​​ക​ര​ണം -ഏ​ക​ദി​ന ശി​ൽ​പ​ശാ​ല​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ല​ക്ട​ർ. പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ദ്ധ​തി രൂ​പ​വ​ത്​​ക​ര​ണ​ത്തി​ൽ ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉൗ​ന്ന​ൽ ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശി​ൽ​പ​ശാ​ല ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ്​ പ്ര​സി​ഡ​ൻ​റ് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ, സ്​​ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ഉ​മ്മ​ർ അ​റ​ക്ക​ൽ, അം​ഗ​ങ്ങ​ളാ​യ സ​ലീം കു​രു​വ​മ്പ​ലം, പി.​വി.​എ. മ​നാ​ഫ്, പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ൻ​റ് എ.​കെ. നാ​സ​ർ, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ​മാ​രാ​യ സി. ​അ​ബ്​​ദു​ൽ റ​ഷീ​ദ്, ഡോ. ​ജെ.​ഒ. അ​രു​ൺ, ദാ​രി​ദ്യ്ര ല​ഘൂ​ക​ര​ണ വി​ഭാ​ഗം േപ്രാ​ജ​ക്ട് ഓ​ഫി​സ​ർ പി.​സി. ബാ​ല​ഗോ​പാ​ൽ, ശു​ചി​ത്വ മി​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ പ്രീ​തി മേ​നോ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story