Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ ...

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ വ​ർ​ഗീ​യ​വ​ത്​​ക​രി​ക്കാ​ൻ ശ്ര​മം -–ഡീ​ൻ കു​ര്യാ​ക്കോ​സ്​

text_fields
bookmark_border
മ​ല​പ്പു​റം: ബി.​ജെ.​പി സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും സാം​സ്​​കാ​രി​ക മേ​ഖ​ല​യി​ലും ആ​ർ.​എ​സ്.​എ​സി​​െൻറ​യും സം​ഘ്​​പ​രി​വാ​ര​ത്തി​​െൻറ​യും കൈ​യൊ​പ്പ്​ ചാ​ർ​ത്തി​യ​പ്പോ​ൾ പ​രീ​ക്ഷ​ക​ളി​ൽ പോ​ലും പെ​ൺ​കു​ട്ടി​ക​ൾ വ്യ​ക്​​തി​ഹ​ത്യ ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്ന്​ യൂ​ത്ത ്​കോ​ൺ​ഗ്ര​സ്​ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. ഡീ​ൻ കു​ര്യാ​ക്കോ​സ്​ പ​റ​ഞ്ഞു. യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ യൂ​ത്ത്​ മാ​ർ​ച്ചി​ന്​ മ​ല​പ്പു​റ​ത്ത്​ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി.​കെ. നൗ​ഫ​ൽ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ദാ​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. വി.​വി. പ്ര​കാ​ശ്, ഇ. ​മു​ഹ​മ്മ​ദ്​​കു​ഞ്ഞി, പി. ​ഇ​ഫ്​​തി​ഖാ​റു​ദ്ദീ​ൻ, എം.​പി. ആ​ദം​മു​ൽ​സി, അ​നീ​ഷ്​ വ​രി​ക്ക​ണ്ണാ​മ​ല, റി​യാ​സ്​ മു​ക്കോ​ളി, കെ.​വി. മ​നോ​ജ്​​കു​മാ​ർ, പി. ​ജി​ജി​മോ​ഹ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story