Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right‘ചു​വ​ന്ന മ​ണ്ണും...

‘ചു​വ​ന്ന മ​ണ്ണും ന​ട​ന്ന പാ​ത​ക​ളും’ പ്ര​കാ​ശ​നം

text_fields
bookmark_border
ക​രു​വാ​ര​കു​ണ്ട്: സി.​പി.​എം നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി​യെ​ക്കു​റി​ച്ച് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി. ​സ​ക്കീ​ർ ഹു​സൈ​ൻ എ​ഴു​തി​യ ‘ചു​വ​ന്ന മ​ണ്ണും ന​ട​ന്ന പാ​ത​ക​ളും’ പു​സ്​​ത​കം പ്ര​കാ​ശ​നം ചെ​യ്തു. എം. ​മു​ഹ​മ്മ​ദി​ന്​ ന​ൽ​കി ഐ.​ടി സ്കൂ​ൾ ഡ​യ​റ​ക്ട​ർ കെ. ​അ​ൻ​വ​ർ സാ​ദ​ത്ത് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. പീ​പ്പി​ൾ​സ് ലൈ​ബ്ര​റി ആ​ൻ​ഡ്​ ക​ൾ​ച​റ​ൽ സ​െൻറ​റി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. വി. ​ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​കെ. സ​ജാ​ദ് ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ടോം ​കെ. തോ​മ​സ് ഉ​പ​ഹാ​രം സ​മ​ർ​പ്പ​ിച്ചു. അ​ഡ്വ. ഐ.​ടി. ന​ജീ​ബ്, രാ​ജ​ൻ ക​രു​വാ​ര​കു​ണ്ട്, എം. ​മ​ണി, എം. ​അ​ബ്​​ദു​ല്ല, സി. ​ജ​യ​പ്ര​കാ​ശ്, പി. ​മു​ഹ​മ്മ​ദ​ലി, സി. ​അ​ബ്​​ദു​ൽ റ​ഷീ​ദ് സം​സാ​രി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story