Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right‘വി​ദ്യാ​ഭ്യാ​സ വാ​യ്പ...

‘വി​ദ്യാ​ഭ്യാ​സ വാ​യ്പ പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണം’

text_fields
bookmark_border
പ​ര​പ്പ​ന​ങ്ങാ​ടി: വി​ദ്യാ​ഭ്യാ​സ വാ​യ്പ​യെ​ടു​ത്ത് ക​ട​ക്കെ​ണി​യി​ലാ​യ എ​ഴു​ല​ക്ഷം ആ​ളു​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​ന്​ വി​ദ്യാ​ഭ്യാ​സ വാ​യ്പ പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ ന​ഴ്സ​സ് പാ​ര​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​ൻ (ഐ.​എ​ൻ.​പി.​എ) ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഐ.​എ​ൻ.​പി.​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. മി​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ക​ൺ​വീ​ന​ർ പി.​കെ. പ്ര​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​നീ​ഷ് അ​രി​യ​ല്ലൂ​ർ (ഡി.​വൈ.​എ​ഫ്.​ഐ), എം. ​സി​ദ്ധാ​ർ​ഥ​ൻ (ജ​ന​ദാ​ത​ൾ^​എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം), എം. ​ജ​യ​ച​ന്ദ്ര​ൻ (സി.​പി.​എം), ടി.​വി. സു​ചി​ത്ര​ൻ (കോ​ൺ​ഗ്ര​സ്), മൂ​ച്ചി​ക്ക​ൽ കാ​രി​ക്കു​ട്ടി (എ​ൻ.​സി.​പി), ഹ​രി​ഹ​ര​ൻ ചേ​ങ്ങോ​ട്ട്(​ഐ.​എം.​പി.​എ ചെ​യ​ർ​മാ​ൻ) സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story