Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈ​ക്ക​ത്തൂ​ർ...

വൈ​ക്ക​ത്തൂ​ർ മ​ഹാ​ദേ​വ ക്ഷേ​േ​ത്രാ​ത്സ​വം ഹ​രി​ത സൗ​ഹൃ​ദ​മാ​കു​ം

text_fields
bookmark_border
മ​ല​പ്പു​റം: വൈ​ക്ക​ത്തൂ​ർ ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്രം ഉ​ത്സ​വ​ത്തി​ൽ ഹ​രി​ത നി​യ​മാ​വ​ലി ന​ട​പ്പാ​ക്കും. ജി​ല്ല ശു​ചി​ത്വ മി​ഷ​ൻ സം​ഘം ക്ഷേ​ത്രം അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. പ്ര​സാ​ദ വി​ത​ര​ണ​ത്തി​നും പ്ര​സാ​ദ ഉൗ​ട്ടി​നും വാ​ഴ​യി​ല​യും സ്​​റ്റീ​ൽ പാ​ത്ര​ങ്ങ​ളു​മാ​ണ്​ ഉ​പ​യോ​ഗി​ക്കു​ക. 2000ത്തി​ല​ധി​കം സ്​​റ്റീ​ൽ പ്ലേ​റ്റും സ്​​റ്റീ​ൽ ഗ്ലാ​സും ക്ഷേ​ത്ര​ത്തി​ന് സ്വ​ന്ത​മാ​യു​ണ്ട്. ജൈ​വ മാ​ലി​ന്യം സം​സ്​​ക​രി​ക്കാ​ൻ ക​േ​മ്പാ​സ്​​റ്റ്​ പി​റ്റും അ​ജൈ​വ​മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ൻ പ്ര​ത്യേ​കം ബി​ന്നും സ്​​ഥാ​പി​ച്ചി​ട്ടു​ണ്ട്. ഉ​ത്സ​വ ദി​വ​സ​ങ്ങ​ളി​ൽ ഹ​രി​ത നി​യ​മാ​വ​ലി​യെ​ക്കു​റി​ച്ചു​ള്ള അ​നൗ​ൺ​സ്​​മ​െൻറി​നും സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ വ​കു​പ്പും ഗ്രീ​ൻ േപ്രാ​ട്ടോ​കോ​ൾ ന​ട​പ്പാ​ക്കാ​ൻ പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കും. ജി​ല്ല ശു​ചി​ത്വ മി​ഷ​​െൻറ​യും ആ​രോ​ഗ്യ വ​കു​പ്പി​​െൻറ​യും നി​രീ​ക്ഷ​ണ​വും ബോ​ധ​വ​ത്ക​ര​ണ​വും ഉ​ണ്ടാ​കും. ക​ച്ച​വ​ട​ക്കാ​ർ പ്ലാ​സ്​​റ്റി​ക്കി​ൽ പൊ​തി​ഞ്ഞു​ള്ള വി​ൽ​പ​ന പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഈ ​രീ​തി പി​ന്തു​ട​രാ​ൻ ജി​ല്ല​യി​ലെ എ​ല്ലാ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും ശു​ചി​ത്വ മി​ഷ​ൻ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. ച​ർ​ച്ച​യി​ൽ ക്ഷേ​ത്രം ഉൗ​രാ​ള​ൻ മാ​ഴ്വ​ഞ്ചേ​രി മ​ന​ക്ക​ൽ സു​രേ​ഷ് കു​മാ​ർ, ട്ര​ഷ​റ​ർ ടി. ​വി​ജ​യ​രാ​ഘ​വ​ൻ, ശു​ചി​ത്വ മി​ഷ​ൻ േപ്രാ​ഗ്രാം ഓ​ഫി​സ​ർ ഒ. ​ജ്യോ​തി​ഷ്, ശു​ചി​ത്വ മി​ഷ​ൻ റി​സോ​ഴ്സ്​​പേ​ഴ്സ​ൻ വി.​സി. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story