Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right‘ഹ​ജ്ജ്...

‘ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ൻ​റ് ക​രി​പ്പൂ​രി​ൽ വേ​ണം’

text_fields
bookmark_border
മ​ല​പ്പു​റം: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ൻ​റ്​ ക​രി​പ്പൂ​രി​ൽ​ത​ന്നെ സ്​​ഥാ​പി​ക്ക​ണ​മെ​ന്ന് സു​ന്നി യു​വ​ജ​ന സം​ഘം ജി​ല്ല ഭാ​ര​വാ​ഹി​ക​ളു​ടെ​യും മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രു​ടെ​യും സം​യു​ക്​​ത യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കെ.​കെ.​എ​സ്. ത​ങ്ങ​ൾ വെ​ട്ടി​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്​​ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ, കാ​ടാ​മ്പു​ഴ മൂ​സ, ബി.​എ​സ്.​കെ. ത​ങ്ങ​ൾ, അ​ബ്്ദു​ൽ​ഖാ​ദി​ർ ഫൈ​സി കു​ന്നും​പു​റം, ഷാ​ഹു​ൽ ഹ​മീ​ദ്, സ​ലീം എ​ട​ക്ക​ര, ഹ​സ​ൻ സ​ഖാ​ഫി പൂ​ക്കോ​ട്ടൂ​ർ, ശാ​ഫി ആ​ല​ത്തി​യൂ​ർ, ഹം​സ റ​ഹ​്​​​മാ​നി കൊ​ണ്ടി​പ​റ​മ്പ്, ആ​ന​മ​ങ്ങാ​ട് മു​ഹ​മ്മ​ദ് കു​ട്ടി ഫൈ​സി, അ​ബ്​​ദു​റ​ഹീം ചു​ഴ​ലി, സി.​കെ. ഹി​ദാ​യ​ത്തു​ല്ല, നാ​സി​റു​ദ്ദീ​ൻ ദാ​രി​മി ചീ​ക്കോ​ട്, മു​സ്​​ത​ഫ ദാ​രി​മി വ​ള്ളി​ക്കു​ന്ന്, ശ​മീ​ർ ഫൈ​സി ഒ​ട​മ​ല, നാ​ല​ക​ത്ത് കു​ഞ്ഞി​പ്പോ​ക്ക​ർ, ടി.​എ. റ​ഷീ​ദ്ഫൈ​സി, വി.​കെ ഹാ​റൂ​ൺ റ​ഷീ​ദ്, എം. ​സു​ൽ​ഫി​ക്ക​ർ അ​രീ​ക്കോ​ട്, മു​ഹ​മ്മ​ദ് അ​ശ്റ​ഫി, നൂ​ഹ് ക​രി​ങ്ക​പ്പാ​റ, കെ.​വി. ബീ​രാ​ൻ, അ​ബ്​​ദു​ൽ മ​ജീ​ദ്ദാ​രി​മി വ​ള​രാ​ട്, അ​ബ്​​ദു​ൽ അ​സീ​സ്​ ദാ​രി​മി മു​ത​രി​പ്പ​റ​മ്പ് എ​ന്നി​വ​ർ സംബ​ന്ധി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story