Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപു​ഴ​യ​റി​വ് നേ​ടാ​ൻ...

പു​ഴ​യ​റി​വ് നേ​ടാ​ൻ തോ​ണി​യാ​ത്ര​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ

text_fields
bookmark_border
കീ​ഴു​പ​റ​മ്പ്: പ​ഴ​മ​ക്കാ​രി​ൽ​നി​ന്ന് പു​ഴ​യ​റി​വു നേ​ടാ​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ ചാ​ലി​യാ​റിെൻറ വി​രി​മാ​റി​ലൂ​ടെ യാ​ത്ര ന​ട​ത്തി​യ​ത് അ​ഞ്ചു മ​ണി​ക്കൂ​ർ. കു​നി​യി​ൽ അ​ൻ​വാ​റു​ൽ ഇ​സ്​​ലാം അ​റ​ബി​ക് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഭൂ​മി​ത്ര​സേ​ന, ഐ.​ക്യു.​എ.​സി എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ ചൊ​വ്വാ​ഴ്ച ചാ​ലി​യാ​റിെൻറ പൈ​തൃ​ക​വും സം​സ്കൃ​തി​യും തേ​ടി​യി​റ​ങ്ങി​യ​ത്. പോ​യ​കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ തീ​ര​വാ​സി​ക​ളാ​യ പി.​പി. ബീ​രാ​ൻ കു​ട്ടി, ന​ടു​ക്ക​ണ്ടി​യി​ൽ നീ​ല​ക​ണ്ഠ​ൻ എ​ന്നി​വ​ർ പു​തു​ത​ല​മു​റ​യു​മാ​യി സം​വ​ദി​ച്ചു. കു​നി​യി​ലെ കൊ​ത്തു​പാ​റ ക​ട​വി​ൽ നി​ന്നാ​രം​ഭി​ച്ച യാ​ത്ര മു​റി​ഞ്ഞ​മാ​ട്ക​ട​വി​ൽ അ​വ​സാ​നി​ക്കു​മ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഏ​റെ ചി​ന്ത​ക​ൾ​ക്ക് തി​രി​കൊ​ളു​ത്തി​യി​രു​ന്നു. സ​മാ​പ​ന സം​ഗ​മം നാ​ട​ക​കൃ​ത്ത് പാ​റ​മ്മ​ൽ അ​ഹ​മ്മ​ദ് കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. കെ.​എ. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ. ​ഹ​മീ​ദ​ലി ക്ലാ​സെ​ടു​ത്തു. ക​ൺ​വീ​ന​ർ കെ.​ഇ. ജ​ലാ​ലു​ദ്ദീ​ൻ, പി. ​ഫി​റോ​സ്, കെ.​പി. വീ​രാ​ൻ​കു​ട്ടി, മാ​ട്ട സൈ​ദ്, മാ​ട്ട അ​ബ്​​ദു, എം.​ടി. മ​മ്മ​ദ് കു​ട്ടി, അ​ബു പാ​റ​ക്ക​ൽ, ശാ​ക്കി​ർ ബാ​ബു, ഇ. ​ഹു​സൈ​ൻ, ഇ​യ്യാ​ത്തി​ങ്ങ​ൽ ശി​ഹാ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story