Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2017 3:14 PM GMT Updated On
date_range 5 March 2017 3:14 PM GMTഏഴാം ശമ്പള പരിഷ്കരണം ഉടന്‍ നടപ്പാക്കണം –എ.കെ.പി.സി.ടി.എ
text_fieldsbookmark_border
മലപ്പുറം: യു.ജി.സി ഏഴാം ശമ്പള പരിഷ്കരണ കമീഷന് റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണമെന്ന് ഓള് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന് (എ.കെ.പി.സി.ടി.എ) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. മുന്‍മന്ത്രി ടി.കെ. ഹംസ ഉദ്ഘാടനം ചെയ്തു. എ.എം.പി. ഹംസ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. സി. അബ്ദുല്‍ മജീദ്, ജില്ല സെക്രട്ടറി ഡോ. എം.ബി. ഗോപാലകൃഷ്ണന്, പി. മോഹന്‍ദാസ്, ഡോ. എസ്. സഞ്ജയ്, സുനില്‍ പി. നായര്‍ എന്നിവര്‍ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം എന്‍.എഫ്.പി.ഇ സംസ്ഥാന കണ്‍വീനര്‍ പി.കെ. മുരളി ഉദ്ഘാടനം ചെയ്തു. ഡോ. എന്‍.ജെ. ജീന അധ്യക്ഷത വഹിച്ചു. പ്രഫ. പി. മമ്മദ്, ഡോ. ടി.കെ. ശ്രീധരന്, ഡോ. പി.എം. സുധീര്‍കുമാര്‍, ഡോ. വി.കെ. ബ്രിജേഷ്, ഡോ. ജെ. അരവിന്ദ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എ.എം.പി. ഹംസ (പ്രസി), ഡോ. എം.ബി. ഗോപാല കൃഷ്ണന് (സെക്ര), ഡോ. എന്‍.ജെ. ജീന (വൈസ് പ്രസി), ഡോ. വി.കെ. വിജേഷ് (ജോ. സെക്ര), കെ. ബാബുരാജന് (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story