Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമ​ഞ്ചേ​രി ന​ഗ​ര​സ​ഭ...

മ​ഞ്ചേ​രി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ സ്ഥ​ലം​മാ​റ്റം മ​ര​വി​പ്പി​ക്കു​ന്നു

text_fields
bookmark_border
മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ^​പ്ര​തി​പ​ക്ഷ പോ​രി​നി​ടെ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യെ സ്ഥ​ലം​മാ​റ്റി​യ ന​ട​പ​ടി മ​ര​വി​പ്പി​ക്കു​ന്നു. സെ​ക്ര​ട്ട​റി​യെ മ​ഞ്ചേ​രി​യി​ൽ​ത​ന്നെ നി​ല​നി​ർ​ത്താ​നാ​ണ് ധാ​ര​ണ. ജൂ​ൺ 16ന് ​ഇ​റ​ങ്ങി​യ 18 പേ​രു​ടെ സ്ഥ​ല​മാ​റ്റ പ​ട്ടി​ക​യി​ൽ സെ​ക്ര​ട്ട​റി​യു​ടെ പേ​രും ചേ​ർ​ത്തി​രു​ന്നു. സെ​ക്ര​ട്ട​റി​യെ സ്ഥ​ലം​മാ​റ്റു​ന്ന​ത് സി.​പി.​എം ന​ഗ​ര​സ​ഭ ഒാ​ഫി​സി​ന് മു​ന്നി​ൽ ന​ട​ത്തി​വ​ന്ന സ​മ​ര​ത്തി​ന് ഫ​ല​മു​ണ്ടാ​യെ​ന്ന് വ​രു​ത്താ​നാ​ണെ​ന്നും ഇ​ഷ്​​ട​ക്കാ​രെ പ്ര​തി​ഷ്ഠി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്നും എം. ​ഉ​മ്മ​ർ എം.​എ​ൽ.​എ​യും 11മാ​സം മു​മ്പ് എ​ത്തി​യ സെ​ക്ര​ട്ട​റി​യെ മാ​റ്റി​യ​തി​ന് പി​ന്നി​ൽ സി.​പി.​എ​മ്മി​ലെ ചി​ല​രാ​ണെ​ന്ന് ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യും കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. ന​ഗ​ര​സ​ഭ ഒാ​ഫി​സി​ന് മു​ന്നി​ൽ 13 ദി​വ​സ​ത്തോ​ളം പ്ര​തി​പ​ക്ഷം തു​ട​ർ​ച്ച​യാ​യി സ​മ​രം ന​ട​ത്തി​യി​രു​ന്നു. സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച​ല്ല വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പ​പ്പെ​ടു​ത്തി​യ​തെ​ന്നും ന​ഗ​ര​സ​ഭ​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​മാ​ണ് ഇ​തി​െൻറ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നു​മാ​യി​രു​ന്നു എ​ൽ.​ഡി.​എ​ഫ് ആ​രോ​പ​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story