Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകി​ഴി​ശ്ശേ​രി ടൗ​ൺ...

കി​ഴി​ശ്ശേ​രി ടൗ​ൺ സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ​ത്തി​ന് 2.56 കോ​ടി​യു​ടെ പ​ദ്ധ​തി

text_fields
bookmark_border
അ​രീ​ക്കോ​ട് : കു​ഴി​മ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ കി​ഴി​ശ്ശേ​രി ടൗ​ൺ സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ പ​ദ്ധ​തി​യു​ടെ ആ​ലോ​ച​ന​യോ​ഗം ന​ട​ന്നു. ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ പ്ര​വൃ​ത്തി​ക്ക് 2.65 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യും പ്ര​ത്യേ​ക അ​നു​മ​തി​യും ല​ഭി​ച്ചു. ഇ​പ്പോ​ൾ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു ക​രാ​റു​കാ​ര​ൻ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത​താ​യി പി.​കെ. ബ​ഷീ​ർ എം.​എ​ൽ.​എ പ​റ​ഞ്ഞു. പ്ര​വൃ​ത്തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ടൗ​ണി​ലെ മു​ഴു​വ​ൻ റ​വ​ന്യൂ ഭൂ​മി​യും അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. ഇ​രു സൈ​ഡി​ലും ഡ്രൈ​നേ​ജ്, ഫു​ട്പാ​ത്തി​ൽ ടൈ​ൽ പാ​ക​ൽ, ഹാ​ൻ​ഡ് റെ​യി​ൽ സ്ഥാ​പി​ക്കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി‍യി​ൽ ന​ട​പ്പി​ലാ​ക്കു​ക. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ബാ​ല​ത്തി​ൽ ബാ​പ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​തി​നി​ധി​ക​ൾ, ബി​ൽ​ഡി​ങ്​ ഓ​ണേ​ർ​സ് പ്ര​തി​നി​ധി​ക​ൾ, മ​റ്റു സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story