Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമ​ങ്ക​ട ഗ​വ....

മ​ങ്ക​ട ഗ​വ. ആ​ശു​പ​ത്രി: ആ​രോ​ഗ്യ മ​ന്ത്രി​ക്കും ഡി.​എം.​ഒ​ക്കും നാട്ടുകാർ പ​രാ​തി ന​ൽ​കി

text_fields
bookmark_border
മ​ങ്ക​ട: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യ മ​ങ്ക​ട ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സ​െൻറ​റി​െൻറ പ​രി​മി​തി​ക​ളെ​ക്കു​റി​ച്ച് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്കും ആ​രോ​ഗ്യ മ​ന്ത്രി​ക്കും നാട്ടുകാരുടെ നേതൃത്വത്തിൽ പ​രാ​തി ന​ൽ​കി. മ​ങ്ക​ട ഗ​വ. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലു​ണ്ടാ​യ ഒ​രു ദു​ര​നു​ഭ​വം മ​ങ്ക​ട​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റ്​ ചെ​യ്ത​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി ച​ർ​ച്ച വി​ഷ​യ​മാ​യ​ത്. നേ​ര​ത്തേ രാ​ത്രി ഡോ​ക്ട​റ​ട​ക്ക​മു​ള്ള സേ​വ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന ആ​ശു​പ​ത്രി വ​ർ​ഷ​ങ്ങ​ളാ​യി അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന്​ ആ​ശു​പ​ത്രി​യു​ടെ പ​രി​മി​തി​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നു​മു​ള്ള ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യ​തി​നെ തു​ട​ർ​ന്ന് ഈ ​പോ​സ്​​റ്റു​ക​ൾ ചി​ല​ർ ജി​ല്ല ക​ല​ക​്ട​ർ​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും അ​യ​ച്ചു​കൊ​ടു​ത്തു. മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ഷ​യ​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രി​ കെ.കെ. ശൈലജക്ക് പ​രാ​തി ന​ൽ​കി. നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ പി. ​മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്കും വി​ശ​ദ​മാ​യ നി​വേ​ദ​നം ന​ൽ​കി. ഇ​തോ​ടെ വി​ഷ​യം കൂ​ടു​ത​ൽ ചൂ​ടു​പി​ടി​ക്കു​ക​യും നാ​ട്ടു​കാ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹു​ജ​ന ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കു​ക​യും ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story