Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗ്രീൻട്രിപ്പ്​ യാത്ര...

ഗ്രീൻട്രിപ്പ്​ യാത്ര തിരിച്ചു

text_fields
bookmark_border
മ​ല​പ്പു​റം: പ​രി​സ്​​ഥി​തി ദി​ന​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ യൂ​നി​റ്റ്​ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ടാ​ൻ മ​ല​പ്പു​റം പാ​ർ​ല​മ​െൻറ്​ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ പു​റ​പ്പെ​ട്ടു. 2500 തൈ​ക​ളാ​ണ്​ ന​ടു​ന്ന​ത്. വി​വി​ധ ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ വൃ​ക്ഷ​ത്തൈ​ക​ൾ വ​ഹി​ച്ചു​ള്ള ഗ്രീ​ൻ ട്രി​പ്പ്​ എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ ഫ്ലാ​ഗ്​​ഒാ​ഫ്​ ചെ​യ്​​തു. പ്ര​സി​ഡ​ൻ​റ്​ റി​യാ​സ്​ മു​ക്കോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ക്കീ​ർ പു​ല്ലാ​ര, എം.​കെ. മു​ഹ്​​സി​ൻ, പി.​കെ. നൗ​ഫ​ൽ​ബാ​ബു, ജൈ​സ​ൽ എ​ള​മ​രം, പി. ​നി​ധീ​ഷ്, ഉ​മ​ർ ചോ​ല​യി​ൽ, ജ​സ്​​ല മാ​ട​ശ്ശേ​രി, ഷാ​ഹി​ദ്​ ആ​ന​ക്ക​യം, റി​യാ​സ്​ ഒാ​മാ​നൂ​ർ, അ​ജ്​​മ​ൽ ചെ​ളി​യാ​ട്ട്, ഹു​സൈ​ൻ​കു​ട്ടി ക​ണ്ണ​മം​ഗ​ലം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മ​ഞ്ചേ​രി, പെ​രി​ന്ത​ൽ​മ​ണ്ണ, വേ​ങ്ങ​ര, കൊ​ണ്ടോ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​ ഗ്രീ​ൻ ട്രി​പ്പ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story