Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ​രി​സ്​​ഥി​തി...

പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണം വി​ശ്വാ​സി​യു​ടെ ബാ​ധ്യ​ത -ഹൈ​ദ​ര​ലി ത​ങ്ങ​ൾ

text_fields
bookmark_border
മ​ല​പ്പു​റം: പ്ര​കൃ​തി​യെ​യും പ​രി​സ്​​ഥി​തി​യെ​യും സം​ര​ക്ഷി​ക്കേ​ണ്ട​ത് വി​ശ്വാ​സി​യു​ടെ ബാ​ധ്യ​ത​യാ​ണെ​ന്നും പ​രി​സ്​​ഥി​തി ദി​ന​ത്തി​ൽ ഓ​രോ തൈ ​ന​ടു​ക​യും അ​ത് പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. സ്വ​ന്തം വീ​ട്ടു​വ​ള​പ്പി​ൽ തൈ ​ന​ട്ട് എ​സ്.​വൈ.​എ​സ്​ പ​രി​സ്​​ഥി​തി ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​കെ.​എ​സ്. ത​ങ്ങ​ൾ വെ​ട്ടി​ച്ചി​റ, കാ​ടാ​മ്പു​ഴ മൂ​സ ഹാ​ജി, ബി.​എ​സ്.​കെ. ത​ങ്ങ​ൾ, കാ​ളാ​വ് സൈ​ത​ല​വി മു​സ്​​ലി​യാ​ർ, അ​ബ്​​ദു​ൽ ഖാ​ദി​ർ ഫൈ​സി കു​ന്നും​പു​റം, ഷാ​ഹു​ൽ ഹ​മീ​ദ് മേ​ൽ​മു​റി, സി.​എ​ച്ച്. ത്വ​യ്യി​ബ് ഫൈ​സി, ആ​ന​മ​ങ്ങാ​ട് മു​ഹ​മ്മ​ദ് കു​ട്ടി ഫൈ​സി, സ​ലീം എ​ട​ക്ക​ര, പി.​കെ. ല​ത്തീ​ഫ് ഫൈ​സി, ഒ.​കെ.​എം. മൗ​ല​വി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story