Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസാ​ക്ഷ​ര​ത മി​ഷ​ൻ...

സാ​ക്ഷ​ര​ത മി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​െൻറ സ​ർ​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജം; സ​ർ​വ​ക​ലാ​ശാ​ല പ​രാ​തി ന​ൽ​കി

text_fields
bookmark_border
തേ​ഞ്ഞി​പ്പ​ലം: സം​സ്​​ഥാ​ന സാ​ക്ഷ​ര​ത മി​ഷ​നി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​​െൻറ ബി​രു​ദാ​ന​ന്ത​ര സ​ർ​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്ന് കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി. സാ​ക്ഷ​ര​ത മി​ഷ​ൻ വ​യ​നാ​ട് പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ പി.​വി. സി​റാ​ജു​വി​​െൻറ എം.​എ​സ്​​സി സു​വോ​ള​ജി ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മാ​ണ് വ്യാ​ജ​മെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. അ​ന്വേ​ഷി​ക്കാ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി, വി​ജി​ല​ൻ​സ്, തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് എ​ന്നി​വ​ർ​ക്ക് ര​ജി​സ്ട്രാ​ർ പ​രാ​തി കൈ​മാ​റി. സി​റാ​ജു​വി​​െൻറ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം സം​ബ​ന്ധി​ച്ച് 2016 മാ​ർ​ച്ചി​ലാ​ണ് കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ വി​വ​രാ​വ​കാ​ശാ​പേ​ക്ഷ ല​ഭി​ച്ച​ത്. ഇ​തി​നു​ശേ​ഷം സാ​ക്ഷ​ര​ത മി​ഷ​നി​ൽ​നി​ന്ന്​ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്കാ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ഭ​വ​നി​ലേ​ക്ക് ല​ഭി​ച്ചു. 77044 എ​ന്ന ര​ജി​സ്​​റ്റ​ർ ന​മ്പ​റി​ൽ എം.​എ​സ്​​സി സു​വോ​ള​ജി പ​രീ​ക്ഷ വി​ജ​യി​ച്ചെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്​ അ​ന്ന് സി​റാ​ജു​വി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്. തു​ട​ർ​പ​രി​ശോ​ധ​ന​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യി. ഇ​തോ​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യെ അ​റി​യി​ക്കാ​നും പൊ​ലീ​സി​നും വി​ജി​ല​ൻ​സി​നും കൈ​മാ​റാ​നും വൈ​സ് ചാ​ൻ​സ​ല​ർ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story