Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right13 സ​ർ​ക്കാ​ർ...

13 സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് സ്‌​കൂ​ൾ ബ​സ്

text_fields
bookmark_border
മ​ല​പ്പു​റം: മ​ണ്ഡ​ല​ത്തി​ൽ 13 സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് സ്‌​കൂ​ൾ ബ​സ്​ വാ​ങ്ങാ​ൻ എം.​എ​ൽ.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന്​ 1.27 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ സ്‌​കൂ​ളു​ക​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നാ​ലു ബ​സു​ക​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. മ​ല​പ്പു​റം ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, പൂ​ക്കോ​ട്ടൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, പൂ​ക്കോ​ട്ടൂ​ർ അ​റ​വ​ങ്ക​ര എ​ൽ.​പി -(ഓ​ൾ​ഡ്), മൊ​റ​യൂ​ർ ജി.​എം.​എ​ൽ.​പി, കു​ട്ട​ശ്ശേ​രി​ക്കു​ള​മ്പ ജി.​എം.​എ​ൽ.​പി, ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പു​ല്ലാ​നൂ​ർ, മേ​ൽ​മു​റി ജി.​എം.​യു.​പി, വ​ട​ക്കേ​മ​ണ്ണ ജി.​എം.​എ​ൽ.​പി, ജി.​എം.​എ​ൽ.​പി പൂ​ക്കൊ​ള​ത്തൂ​ർ, ജി.​എ​ൽ.​പി മൊ​റ​യൂ​ർ, ചെ​മ്മ​ങ്ക​ട​വ് ജി.​എം.​യു.​പി, ജി.​എം.​യു.​പി മു​തി​ര​പ്പ​റ​മ്പ, ആ​ന​ക്ക​യം ജി.​എം.​എ​ൽ.​പി എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കാ​ണ് ബ​സു​ക​ൾ അ​നു​വ​ദി​ച്ച​ത്. വി​വി​ധ സ്കൂ​ളു​ക​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മൊ​റ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​എം. സ​ലിം, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി.​ടി. ഹം​സ, കെ. ​അ​യ്യ​പ്പ​ൻ, ബി. ​ഖ​ദീ​ജ സ​ലാം, സ​ക്കീ​ന, ലൈ​ല, സു​നീ​റ, പി.​ടി.​എ പ്ര​സി​ഡ​ൻ​റ് എ​ൻ. അ​ബ്​​ദു​റ​സാ​ക്ക്, പ്ര​ധാ​നാ​ധ്യാ​പി​ക റു​ഖി​യ്യ, എം. ​ക​മ്മ​ദ്, എ.​പി. അ​ലി, ആ​ന​ത്താ​ൻ സ​ലാം, ശ്രീ​കു​മാ​ർ, കെ. ​ബി​ച്ചു, അ​ബ്​​ദു​ൽ റ​ഷീ​ദ് പൂ​ക്കോ​ട്ടൂ​ർ ഓ​ൾ​ഡ് ജി.​എ​ൽ.​പി സ്‌​കൂ​ൾ പി.​ടി.​എ പ്ര​സി​ഡ​ൻ​റ് വി.​പി. സ​ലിം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് വി.​പി. സു​മ​യ്യ, വൈ​സ് പ്ര​സി​ഡ​ൻ​റ് കെ. ​മ​ൻ​സൂ​ർ, സ​ക്കീ​ന എ​ട​ത്തൊ​ടി, വി.​കെ. മു​ഹ​മ്മ​ദ്, പി. ​ഗോ​പാ​ല​ൻ, എം. ​മു​ഹ​മ്മ​ദ്, മു​സ്ത​ഫ, ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ൻ​റ് കെ. ​സ​ലീ​ന, കോ​ഡൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സി.​പി. ഷാ​ജി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ. ​ര​മാ​ദേ​വി പ്ര​ഭാ​ക​ര​ൻ, കെ.​എം. സു​ബൈ​ർ, എം.​ടി. ബ​ഷീ​ർ, സ​ജ്‌​ന മോ​ൾ ആ​മി​യ​ൻ, തെ​ക്കി​ൽ ജ​മീ​ല, ഷ​ബ്‌​ന ഷാ​ഫി, റീ​ജ കു​റു​പ്പ​ത്ത്, മു​ര​ളീ​ധ​ര​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക തി​ത്തു സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story