Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊതുമരാമത്ത് വകുപ്പ്​...

പൊതുമരാമത്ത് വകുപ്പ്​ പ്രവൃത്തി: സിമൻറി‍െൻറ ഗുണനിലവാരം പരിശോധിക്കാൻ നിർദേശം

text_fields
bookmark_border
മ​ഞ്ചേ​രി: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്​ പ്ര​വൃ​ത്തി​ക​ൾ​ക്ക് ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ സി​മ​ൻ​റ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ചീ​ഫ് എ​ൻ​ജി​നീ​യ​റു​ടെ നി​ർ​ദേ​ശം. ബി.​ഐ.​എ​സി‍​െൻറ നി​ശ്ചി​ത​മു​ദ്ര​യു​ള്ള സി​മ​ൻ​റ്​ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക​യും പ്ര​വൃ​ത്തി തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ക​യും വേ​ണം. എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​നാ​ണ് ഇ​തി‍​െൻറ ചു​മ​ത​ല. പൂ​ർ​ത്തി​യാ​ക്കി​യ ചി​ല പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച്​ പ​രാ​തി​യു​യ​ർ​ന്ന​തോ​ടെ​യാ​ണി​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​​െൻറ സൈ​റ്റി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ നി​ർ​ബ​ന്ധ​മാ​യും മൂ​വ്മ​െൻറ് ര​ജി​സ്​​റ്റ​റി​ൽ ഒ​പ്പ്​ വെ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രെ​തേ​ടി ഒാ​ഫി​സി​ലെ​ത്തി​യാ​ൽ ല​ഭി​ക്കു​ന്ന മ​റു​പ​ടി സൈ​റ്റ് പ​രി​ശോ​ധ​ന​യി​ലാ​ണെ​ന്നാ​ണ്. സൈ​റ്റ് പ​രി​ശോ​ധ​ന​യു​ടെ ദി​വ​സം ഒാ​ഫി​സി​ൽ ക​യ​റാ​ത്ത​വ​രാ​ണ് ഏ​റെ​യും. മ​രാ​മ​ത്ത് വ​കു​പ്പി​ലെ വി​വി​ധ ത​സ്തി​ക​ക​ൾ പി.​എ​സ്.​സി പ​ട്ടി​ക നി​ല​വി​ലി​ല്ലെ​ങ്കി​ൽ എം​പ്ലോ​യ്മ​െൻറ് എ​ക്സ്ചേ​ഞ്ച് വ​ഴി​ത​ന്നെ നി​ക​ത്ത​ണം. ഇ​തി​നാ​യി പി.​എ​സ്.​സി ജി​ല്ല ഒാ​ഫി​സി​ൽ​നി​ന്ന് നോ​ൺ അ​വൈ​ല​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി ജി​ല്ല എം​പ്ലോ​യ്മ​െൻറ് ഒാ​ഫി​സ​ർ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക ല​ഭ്യ​മാ​വു​ന്ന​തി​ന​നു​സ​രി​ച്ച്​ അ​ഭി​മു​ഖം ന​ട​ത്തി അ​ത​ത് ഒാ​ഫി​സി​ൽ നി​ന്നു​ത​ന്നെ നി​യ​മ​ന ഉ​ത്ത​ര​വ്​ ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story